കാ​വ്യ​സം​ഗ​മ യാ​ത്ര 26 ന്
Wednesday, October 23, 2019 10:52 PM IST
ചേ​ർ​ത്ത​ല: ക​വി വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ ച​ര​മ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 26 ന് ​വ​യ​ലാ​ർ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​ൽ പു​രം സ​ദാ​ന​ന്ദ​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലേ​ക്ക് കാ​വ്യ​സം​ഗ​മ യാ​ത്ര സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​പ്രി​യേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പി.​ജെ ഫ്രാ​ൻ​സീ​സ് മു​ഖ്യാ​തി​ഥി​യാ​കും. ആ​ല​പ്പി ഋ​ഷി​കേ​ശ്, തോ​മ​സ് വി. ​പു​ളി​ക്ക​ൻ, ജോ​ഷ്വാ എ​സ്. മാ​ലൂ​ർ, ഹ​രി​കു​മാ​ർ ക​ണി​ച്ചു​കു​ള​ങ്ങ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ര​പ്പു​റം രാ​ജ​ശേ​ഖ​ര​ൻ കാ​വ്യ​സം​ഗ​മ യാ​ത്ര ന​യി​ക്കും. 11 ന് ​വ​യ​ലാ​ർ രാ​ഘ​വ​പ്പ​റ​ന്പി​ൽ ചേ​രു​ന്ന സ​മാ​പാ​ന സ​മ്മേ​ള​നം ചേ​ർ​ത്ത​ല പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​പി സു​ന്ദ​രേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​മ​ന തി​രു​വി​ഴ, വെ​ട്ട​ക്ക​ൽ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.