ബൈ​ക്ക് ഇ​ടി​ച്ചു സൈ​ക്കി​ൾ യാ​ത്രി​ക​രാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്്
Wednesday, October 23, 2019 10:52 PM IST
അ​ന്പ​ല​പ്പു​ഴ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ സൈ​ക്കി​ൾ യാ​ത്ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​ന് വേ​ണ്ടി തെ​ര​ച്ചി​ൽ ഉൗ​ർ​ജ്ജി​ത​മാ​ക്കി.
അ​ന്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്നം എ​സ്ഡി​വി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി വ​ണ്ടാ​നം കാ​ട്ടും പു​റം വീ​ട്ടി​ൽ ആ​ശി​റി​ന്‍റെ മ​ക​ൻ ദ​ർ​വേ​ശ് (12) എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി കാ​ട്ടു​പു​റം വെ​ളി​യി​ൽ സ​ലാ​മി​ന്‍റെ മ​ക​ൻ നാ​സി​ഫ് (13) എ​ന്നി​വ​രെ​യാ​ണ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ദേ​ശീ​യ പാ​ത​യി​ൽ വ​ണ്ടാ​നം പെ​ട്രോ​ൾ പ​ന്പി​ന് വ​ട​ക്ക് ഭാ​ഗ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക​ളാ​യ ദ​ർ​വേ​ശും നാ​സി​ഫും ഒ​രേ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​യ്ക്കു​ന്ന​തി​നി​ട​യി​ൽ ഇ​തേ ദി​ശ​യി​ൽ നി​ന്നും അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബൈ​ക്ക് സൈ​ക്കി​ളി​ന് പി​ന്നി​ൽ ഇ​ടി​യ്ക്കു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സൈ​ക്കി​ളി​ൽ നി​ന്നും തെ​റി​ച്ച് റോ​ഡി​ൽ വീ​ണ ദ​ർ​വേ​ശി​ന്‍റെ ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​ൽ​ക്കു​ക​യും നാ​സി​ഫി​ന്‍റെ കൈ​വി​ര​ലു​ക​ൾ​ക്ക് മു​റി​വേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രും പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.​അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ശേ​ഷം നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​ന് വേ​ണ്ടി പു​ന്ന​പ്ര പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി.