ലി‍യോ തേർട്ടീന്ത് സ്കൂളിന് മധുരനേട്ടം
Monday, November 11, 2019 10:21 PM IST
ചേ​ർ​ത്ത​ല: കാ​യി​ക​മേ​ള​യി​ൽ 20 ആ​ണ്‍​കു​ട്ടി​ക​ളു​മാ​യെ​ത്തി​യ ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് എ​ച്ച്എ​സ്എ​സ് സ്കൂ​ൾ​വി​ഭാ​ഗ​ങ്ങ​ളി​ൽ ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി. 98 പോ​യി​ൻ​റ് നേ​ടി​യാ​ണ് അ​വ​ർ ഒ​ന്നാ​മ​തെ​ത്തി​യ​ത്.
15 കു​ട്ടി​ക​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത നേ​ടി. ഒ​രു കു​ട്ടി​ക്ക് വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​പ​ട്ട​വും നേ​ടി. ത​ന്‍റെ സ്കൂ​ൾ ചാ​ന്പ്യ​ൻ​പ​ട്ടം നേ​ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് കാ​യി​കാ​ധ്യാ​പ​ക​ൻ പ​ള്ളി​ത്തോ​ട് ചെ​റി​യ​പ​റ​ന്പി​ൽ റോ​ഷ​ൽ ജോ​ണ്‍.
ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​ണ്.