Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
റവന്യു ജില്ലാ കലോത്സവത്തിന് ഇന്ന് ഹരിപ്പാട് തിരിതെളിയും
Monday, November 18, 2019 10:42 PM IST
ഹരിപ്പാട് : മയൂരസന്ദേശമെന്ന സന്ദേശകാവ്യം പിറവിയെടുത്ത ഹരിപ്പാടിന്റെ മണ്ണിൽ ഇനി കലയുടെ കേളികൊട്ട്.
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ ഇന്ന് തിരിതെളിയും. 24 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹരിപ്പാട് വീണ്ടും കലോത്സവത്തിന് വേദിയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1996 -ലാണ് ഹരിപ്പാട് അവസാനമായി റവന്യു ജില്ലാ കലോത്സവത്തിന് വേദിയായത്. 13 വേദികളിലായി 188 ഇനങ്ങളും 11 ഉപജില്ലകളിൽ നിന്നായി ആറായിരത്തോളം പ്രതിഭകളും മാറ്റുരയ്ക്കും. രാവിലെ ഒന്‍പതിന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ. കുമാർ പതാകയുയർത്തും. തുടർന്ന് രചന മത്സരങ്ങൾ നടക്കും. പ്രധാനവേദിയായ ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ വൈകുന്നേരം അഞ്ചിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കലോത്സവം ഉദ്ഘാടനം ചെയ്യും.
സിനിമാതാരം നവ്യനായർ വിശിഷ്ടാതിഥിയാകും. ഹരിപ്പാട് നഗരസഭാ ചെയർപേഴ്സണ്‍ വിജയമ പൂന്നൂർമഠം അധ്യക്ഷയാകും.
എംഎൽഎമാരായ സജി ചെറിയാൻ, ഷാനിമോൾ ഉസ്മാൻ, തോമസ് ചാണ്ടി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. 22 നു വൈകുന്നേരം ആറിനു സമാപനസമ്മേളനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ എ.എം. ആരിഫ് എംപി സമ്മാനദാനം നിർവഹിക്കും.
മാറ്റത്തിനൊരുങ്ങി ആലപ്പുഴയുടെ പ്രവേശന കവാടം
ആലപ്പുഴ : ജില്ലയിൽ അമ്പലപ്പുഴ - ആലപ്പുഴ നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വാടക്കനാലിനു കുറുകെ സ്ഥിതി ചെയ്യുന്ന
കുട്ടിഡോക്ടർ പദ്ധതി
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ’കുട്ടി ഡോക്ടർ’ പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ മെഡിക്കൽ കോളജ് വൈസ്. പ്രിൻസ
സുവിശേഷ ചൈതന്യം ക്രൈസ്തവ കുടുംബങ്ങളുടെ മുഖമുദ്ര : മാർ പെരുന്തോട്ടം
ചങ്ങനാശേരി: സുവിശേഷ ചൈതന്യവും പ്രാർഥനാത്മക ജീവിതവും ക്രൈസ്തവ കുടുംബങ്ങളുടെ മുഖമുദ്രയാകണമെന്ന് ചങ്ങനാശേരി അതിരൂ
പ്രകടനവും സമ്മേളനവും
ചേർത്തല : സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരേ പ്രകടനവും സമ്മേളനവും നടത്തി. പ്രകടന
നോക്കൂകൂലി വാങ്ങിയെന്ന് ആക്ഷേപം
ചേർത്തല: വീടുപണിക്കായി ടിപ്പറിൽ എത്തിച്ച ഇഷ്ടികയുടെ പേരിൽ നോക്കൂകൂലി വാങ്ങിയെന്ന് ആക്ഷേപം. വയലാർ ഗ്രാമപഞ്ചായത്ത് പ
സമഗ്ര കുടിവെള്ള പദ്ധതിയുടെ ഫണ്ട് തകഴിയിൽ മാത്രമായി ഒതുക്കാൻ നീക്കമെന്ന്
എടത്വ: ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതികളെ ബന്ധിപ്പിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ ഫണ്ട് തകഴി പഞ്ചായത്തിന് മാ
ജലാശയങ്ങള്‍ മാലിന്യമുക്തമാക്കും
ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രളയകാല അഭയകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കളക്ടറേറ്റില്‍
പ്രകടനവും ധർണയും നടത്തി
മാന്നാർ: പൗരത്വ ഭേദഗതി ബില്ലിനെതിരേ സിപിഎം മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. മാന്നാ
കേസ് ഒത്തുതീർപാക്കാൻ ഇടപെടലെന്ന് ആക്ഷേപം
ചേർത്തല: ഭാര്യാ സഹോദരന്റെ ഭാര്യയെ ഭീഷണിയിൽ കുടുക്കി പീഡിപ്പിച്ച സംഭവത്തിൽ കേസ് ഒത്തുതീർപാക്കാൻ ഇടനിലക്കാരുടെ ഇട
സൗജന്യ നേത്ര പരിശോധന ക്യാന്പ്
മുട്ടാർ : ആരോഗ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ചാരിറ്റി വേൾഡ്, ഇടിമണ്ണിക്കൽ ഒപ്റ്റിക്കൽസ്, മുട്ടാർ ഗ്രാമപഞ്ചായത്ത് എന്നി
തുന്പോളി പള്ളിയിൽ തിരുനാൾ ഇന്നു സമാപിക്കും
ആലപ്പുഴ : തുന്പോളി പള്ളിയിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഇന്നു സമാപിക്കും. രാവിലെ 6.30 നും 8.30 നും 11 നും ദിവ്യബലി ഫാ.
സപ്ലൈ കോ കർഷകരോട് കാട്ടുന്നത് വഞ്ചന : ഡോ. കെ.സി. ജോസഫ്
എടത്വ: കുട്ടനാടൻ കർഷകരെ കാർഷിക രംഗത്ത് സംരക്ഷിച്ചു നിർത്താൻ വേണ്ടി ആവിഷ്കരിച്ച നെല്ല് സംഭരണത്തെ സപ്ലൈകോ അട്ടിമറി
കൃപാഭിഷേകം ബൈബിള്‍ കണ്വന്ഷന്
ചേര്‍ത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കൃപാഭിഷേകം ബൈബി
പ്ലാസ്റ്റിക്കിനെ കെട്ടുകെട്ടിക്കാൻ തണ്ണീർമുക്കം ഗ്രാമം ഒത്തുചേർന്നു
ചേർത്തല: ഒരു ഗ്രാമം മുഴുവൻ ശുചിത്വത്തിനായി ഒന്നുചേർന്നത് ചരിത്രനിമിഷമായി. വൻ ജനപങ്കാളിത്വത്തോടെ മുപ്പതിനായിരത്
ആലപ്പുഴ കുടിവെള്ള പദ്ധതി ; പൈപ്പ് മാറ്റൽ : അന്തിമ തീരുമാനം ഉടൻ
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴിയിലെ നിരന്തരം പൊട്ടുന്ന പൈപ്പ് ഒന്നര കിലോമീറ്റർ മാറ്റി സ്ഥാപിക്കുന്നത് സ
ഉപതെരഞ്ഞെടുപ്പ് : പ്രാദേശിക അവധി
ആലപ്പുഴ : ജില്ലയിലെ അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ 11 ഹൈസ്കൂൾ വാർഡ്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 16 ചതുർത്ഥ്യാകരി വ
ചാസിന്റെ സാമൂഹ്യാധിഷ്ഠിത ദുരന്തസാധ്യത ലഘൂകരണ പ്രവർത്തനങ്ങൾക്കു തുടക്കം
ചങ്ങനാശേരി: നിരന്തരം നേരിടുന്ന പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനു കുട്ടനാടൻ ജനതയെ പ്രാപ്തമാക്കാൻ കാരിത്
ബോധവത്കരണവും സൗജന്യ മെഡിക്കൽ ക്യാന്പും
ആലപ്പുഴ: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ കേന്ദ്രാവിഷ്ക
ശുചീകരണം ഇന്ന്
ആലപ്പുഴ: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ’ഇനി ഞാനൊഴുകട്ടെ’ എന്ന പേര
നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
മാന്നാർ: പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് കടകളിൽ നിന്നായി അഞ്ഞൂറോളം കവർ നിരോധിത പുകയില ഉത്പന്നങ്ങൾ പടികൂടി. ആലപ്പു
സർക്കാർ ഓഫീസുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ജനുവരി 15ന്
ആലപ്പുഴ: ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ജനുവരി 15നു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. കളക്ടറേറ്റിൽ ചേർന്ന വിമുക്
കാർഷിക പ്രശ്നോത്തരി മത്സരം നടത്തി
ആലപ്പുഴ: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സിപിസിആർഐ), കായംകുളം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ സാന്പത്തിക സഹായ
പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ കൊടിയിറക്ക് തിരുനാൾ നാളെ
ചങ്ങനാശേരി: പാറേൽ മരിയൻ തീർഥാടകേന്ദ്രത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ
നാളെ സമാപിക്കും. രാവില
ലാബ് ടെക്നീഷൻ അഭിമുഖം
ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷൻ എൻസിഎ വിശ്വകർമ (കാറ്റഗറി നന്പർ 636/17) തസ്തികയുടെ തെരഞ്ഞെടുപ്പിനാ
ക്രിസ്മസ് - ന്യൂ ഇയർ ഖാദി ഫെസ്റ്റിനു തുടക്കമായി
മങ്കൊമ്പ് : പള്ളിക്കൂട്ടുമ്മ ചാസ് ഖാദി പാലസിൽ ക്രിസ്മസ് - ന്യൂ ഇയർ ഖാദി ഫെസ്റ്റിനു തുടക്കമായി. ജില്ലാപഞ്ചായത്തംഗം ബിനു ഐ
ഹൗസ് കീപ്പർ തസ്തിക: അഭിമുഖം 18 മുതൽ
ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഹൗസ് കീപ്പർ (കാറ്റഗറി നന്പർ 289/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2019 ഓഗസ്റ്റ് ഒന്പ
വിധവ വയോജനക്ഷേമ സമിതി ജില്ലാ സമ്മേളനം നാളെ
ചേര്‍ത്തല: വിധവവയോജന ക്ഷേമസമിതി ജില്ലാ സമ്മേളനം നാളെ ചേര്‍ത്തല വുഡ്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. വിധവകളുടെ
മുഹമ്മ ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന്
മുഹമ്മ: മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതാവ് ബേബി വട
കുടിവള്ള വിതരണം നിലച്ചതിനെതിരേ പ്രതിഷേധയോഗം
എടത്വ: ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചതിനെതിരേ പച്ച-ചെക്കിടിക്കാട് സെന്റ് മേരീസ് ലൈബ്രറി ആന്റ് റീഡിംഗ് റ
മാർ ളൂയീസ് പഴേപറമ്പിലിന്റെ ചരമശതാബ്ദിയാഘോഷങ്ങൾ നാളെ
പുളിങ്കുന്ന്: എറണാകുളം വികാരിയാത്തിന്റെ പ്രഥമ അപ്പസ്തോലിക്കയായിരുന്ന മാർ ളൂയീസ് പഴേപറമ്പിലിന്റെ ചരമശതാബ്ദിയാ
സേവന ഉപനികുതികളിൽ ഇളവ്
നെടുമുടി : നെടുമുടി ഗ്രാമപഞ്ചായത്ത് 1994 ലെ കേരളാ ഗ്രാമപഞ്ചായത്ത് നിയമപ്രകാരം ഈടാക്കി വരുന്ന സേവന ഉപനികുതികളിൽ വ
പാലിയേറ്റീവ് രോഗി - ബന്ധു സംഗമം
മാന്നാർ: സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി ബ
പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ റവ. ഡോ. ജയിംസ് കരിക്കംപള്ളിൽ
ആലപ്പുഴ: പൗരോഹിത്യ സുവർണജൂബിലി നിറവിൽ റവ. ഡോ. ജയിംസ് കരിക്കംപള്ളിൽ. സുവർണ ജൂബിലി ആഘോഷങ്ങൾ തെക്കേത്തലയ്ക്കൽ കര
കർഷക രക്ഷാസംഗമം
ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ 16 ന് ആലപ്പുഴയിൽ നടക്കുന്ന കർഷക രക്ഷാസംഗമത്തിന്റെ ആലപ്പുഴ ഫൊറോനാ
വാർഷികവും സുവർണ ജൂബിലിയും
ആലപ്പുഴ: തെക്കേത്തലയ്ക്കൽ കരിക്കംപള്ളിൽ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഫാ. ഗ്രിഗോറിയോസ് കരിക്കംപള്ളിൽ സിഎംഐയ
അഖിലകേരള വോളീബോൾ ടൂർണമെന്റ്
മാന്നാർ: കെസിവൈഎം ചെറുകോൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അഖില കേരള വോളിബോൾ ടൂർണമെന്റ് ആരംഭിച്ചു. നാലു ദിനങ്ങളിലായി ക
താക്കോൽദാനം നടത്തി
പുളിങ്കുന്ന്: കെയർഹോം പദ്ധതി പ്രകാരം പുളിങ്കുന്ന് സർവീസ് സഹകരണ ബാങ്ക് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനകർമം
ഗതാഗതം നിരോധിച്ചു
എടത്വ: മുട്ടാർ സെൻട്രൽ റോഡിൽ നീരേറ്റുപുറം മുതൽ മുട്ടാർ പഞ്ചായത്ത് പാലം വരെ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ ഇന
വയോധികരെ ആദരിക്കും
ആലപ്പുഴ: വയോധികരെ മാതാവിന്റെ പോട്ടോപതിപ്പിച്ച ലോക്കറ്റും കൊന്തയും നല്കി ആദരിക്കും. തുന്പോളി പള്ളിയിൽ തിരുനാളിനോടന
രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം; ജനജീവിതം ദുസ്സഹമാകുന്നു
എടത്വ: രാത്രിയുടെ മറവിൽ റോഡരികിൽ കോഴിയുടെ വേസ്റ്റ് ചാക്ക് കണക്കിന് നിക്ഷേപിച്ച നിലയിൽ. എടത്വ-തകഴി റോഡിൽ ചെക്കിടി
ചാസ് എക്സ്പോ ഇന്നു സമാപിക്കും
പുളിങ്കുന്ന് : ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ് ) പുളിങ്കുന്ന് മേഖലയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് പാരീഷ് ഹാ
അപകടം നിത്യസംഭവം: പാലത്തിന്റെ കൈവരികൾ തകർന്നു
എടത്വ: മുരിക്കോലിമുട്ട് പാലത്തിന്റെ ഇരുകൈവിരികളും തകർന്ന് അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്ന നിലയിൽ. തലവടി പഞ്ചായത്ത
ശവക്കോട്ടപ്പാലത്തിന് വീതികൂടും, കൊമ്മാടി പാലം പുനർനിർമിക്കുന്നു; രണ്ടിന്റെയും നിർമാണോദ്ഘാടനം നാളെ
ആലപ്പുഴ: ആലപ്പുഴ വികസനത്തിന്റെ പുതിയൊരധ്യായം എഴുതിച്ചേർത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ശവക്കോട്ടപ
ചാസ് എക്സ്പോ പുളിങ്കുന്ന് 2019 നു തുടക്കമായി
പുളിങ്കുന്ന് : ചാസ് പുളിങ്കുന്ന് മേഖലയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് പാരീഷ് ഹാളിൽ ചാസ് എക്സ്പോ പുളിങ്കുന്ന്-2019 നു
നിയമ സേവന അഥോറിറ്റിയുടെ ദേശീയ അദാലത്ത് നാളെ
ആലപ്പുഴ: ദേശീയ നിയമ സേവന അഥോറിറ്റിയുടെ നിർദേശപ്രകാരം ജില്ലാ നിയമ സേവന അഥോറിറ്റി ജില്ലയിലെ എല്ലാ കോടതികളിലും നാ
ശില്പശാല നടത്തി
ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്തിന്റെ ഹരിതം പദ്ധതിയുടെ ഭാഗമായി നാളെ നടക്കുന്ന മെഗാ ക്യാമ്പെയിനോടനുബന്ധിച്ച് തണ്ണീ
ചാർജ് ചെയ്തു
ചേര്‍ത്തല: കെഎസ്ഇബി ചേർത്തല ഈസ്റ്റ് സെക്ഷൻ പരിധിയിൽ ചേർത്തല മുനിസിപ്പാലിറ്റി വനിതാ ഹോസ്റ്റലിന് സമീപം സ്ഥാപിച്ച ട്രാ
പരിശീലന പരിപാടി
ആലപ്പുഴ: വലയ സൂര്യഗ്രഹണം-അറിവിന്റെ ഉത്സവം പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ശാസ്ത്ര സാഹിത്യ
ബീച്ച് ഗെയിംസ് 2019 ; ജില്ലാതല ഉദ്ഘാടനം നാളെ
ആലപ്പുഴ: കടലോരമേഖലയുടെ കായിക കുതിപ്പ് ലക്ഷ്യമിട്ട് കേരള സർക്കാർ കായിക യുവജനകാര്യ വകുപ്പ്, സംസ്ഥാന സ്പോർട്സ് കൗണ
സപ്തതി ആഘോഷവും മഹാസംഗമവും
മുട്ടാർ: മുട്ടാർ സെന്റ് ജോർജ് എച്ച്എസ്എസിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 22 ന് മഹാസംഗമം നടത്തുന്നു. ഉച്ചകഴിഞ്ഞ് ര

Latest News
തൃപ്പൂണിത്തുറയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
നെഹ്റുവിനെതിരെ മോശം പരാമർശം; നടി പായൽ റോഹ്തഗി അറസ്റ്റിൽ
പൗരത്വ നിയമ ഭേദഗതി: ചൊവ്വാഴ്ചത്തെ ഹർത്താലിനെ തള്ളി സിപിഎം
ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം
പൗരത്വ നിയമം: ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് സംവിധായകൻ സക്കറിയ

More from other section
ടാങ്കർ ലോറിയിടിച്ച് കാൽനടക്കാരിയായ വീട്ടമ്മ മരിച്ചു
Thiruvananthapuram
സഹകരണ മേഖലയെ ആധുനിക പാതയിലേക്ക് നയിക്കാനാണ് സർക്കാർ ശ്രമം: മന്ത്രി
Kollam
തിരുവല്ല മിനി മാരത്തൺ
Pathanamthitta
കളക്ടറേറ്റ് മാർച്ചും ധർണയും
Kottayam
ഐപ്സോ ജില്ലാ സമ്മേളനം
Idukki
ഫ്രിഡ്ജില്‍നിന്നു തീ പടർന്നു, ; അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം
Ernakulam
ഉൗർജ സംരക്ഷണ സന്ദേശവുമായി കുന്നംകുളത്ത് സൈക്കിൾ റാലി
Thrissur
മലയാളിയിൽനിന്നും 13 ലക്ഷം രൂപ തട്ടിയ മുൻ പോലീസുകാരൻ അറസ്റ്റിലായി
Palakkad
സിഗ്നേച്ചർ കാന്പയിൻ നടത്തി
Malappuram
സ്കൂട്ടറിടിച്ച് പരിക്കേറ്റ കാല്നടയാത്രക്കാരന് മരിച്ചു
Kozhikode
സ്ഥിതി തുടർന്നാൽ ഹോട്ടലുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് കെഎച്ച്ആർഎ
Wayanad
കടമ്പൂരിൽ സിപിഎം അതിക്രമം; മൂന്ന് യൂത്ത് കോൺഗ്രസുകാർക്കു പരിക്ക്
Kannur
കോൺഗ്രസ് 'മാ നിഷാദ' പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top