സം​ഘാ​ട​കസ​മി​തി യോ​ഗം ഇ​ന്ന്
Monday, November 18, 2019 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം 2019 പ​ട്ട​ണ​ക്കാ​ട് ഡി​സം​ബ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ്രാ​മ/​ബ്ലോ​ക്ക്/​ജി​ല്ലാ ത​ല ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ല​യി​ലെ ബ​ന്ധ​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ, ക്ല​ബു​ക​ളു​ടേ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടേ​യും പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.

ജില്ലാ ആ​സൂ​ത്ര​ണ
സ​മ​ിതി യോ​ഗം
നാ​ളെ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പെ​ർ​ഫോ​മ​ൻ​സ് ഗ്രാ​ന്‍റ് വി​ഹി​തം ല​ഭി​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ന് ജി​ല്ല ആ​സൂ​ത്ര​ണ സ​മ​ിതി യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.