ചെ​റി​യ​പൊ​ഴി ദേ​വാ​ല​യ​ത്തി​ൽ രാ​ജ​ത്വ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്കം
Tuesday, November 19, 2019 10:23 PM IST
ആ​ല​പ്പു​ഴ : ചെ​റി​യ​പൊ​ഴി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​വി​ന്‍റെ രാ​ജ​ത്വ തി​രു​നാ​ളി​നു ഇ​ന്നു​മു​ത​ൽ 24 വ​രെ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല. 6.45 നു ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ് - ഫാ. ​ജോ​സ​ഫ് ഡെ​റി വാ​ല​യി​ൽ. ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി - ഫാ. ​യേ​ശു​ദാ​സ് കൊ​ടി​വീ​ട്ടി​ൽ. വ​ച​ന​സ​ന്ദേ​ശം - ഫാ. ​അ​ല​ക്സാ​ണ്ട​ർ കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ. തു​ട​ർ​ന്നു ലി​റ്റ​നി, കാ​ഴ്ച​വ​യ്പ്. നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​യ്ക്ക​ൽ. പ്ര​സം​ഗം - ഫാ. ​ജോ​ർ​ജ് ബി​ബി​ല​ൻ, ആ​റാ​ട്ടു​കു​ളം. തു​ട​ർ​ന്നു കാ​ഴ്ച​വ​യ്പ്, ലി​റ്റ​നി.
22 നു ​വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല. 6.30 നു ​പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ക്ക​ൽ. തു​ട​ർ​ന്നു വാ​ഴ്ച, പ്ര​ദ​ക്ഷി​ണം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണാം​തു​രു​ത്തി. വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജെ​യിം​സ് മാ​ളി​യേ​ക്ക​ൽ. തു​ട​ർ​ന്നു കാ​ഴ്ച​വ​യ്പ്. 23 നു ​വൈ​കു​ന്നേ​രം ജ​പ​മാ​ല. തു​ട​ർ​ന്നു തി​രു​സ്വ​രൂ​പം പൊ​തു​വ​ണ​ക്ക​ത്തി​നു പ്ര​തി​ഷ്ഠി​ക്കു​ന്നു. 6.15 നു ​വേ​സ്പ​ര. 6.45 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി - ഫാ. ​നെ​ൽ​സ​ൺ പാ​നേ​ഴ​ത്ത്. പ്ര​സം​ഗം - ഫാ. ​റൈ​നോ​ൾ​ഡ് വ​ട്ട​ത്തി​ൽ. തു​ട​ർ​ന്നു കാ​ഴ്ച​വ​യ്പ്, ലി​റ്റ​നി. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 24 നു ​രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി - ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ. വ​ച​ന സ​ന്ദേ​ശം - ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ത​യ്യി​ൽ. ഫാ. ​തോ​മ​സ് ചു​ള്ളി​ക്ക​ൽ, ഫാ. ​ആ​ൽ​ബ​ർ​ട്ട് അ​ർ​ഥ​ശേ​രി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്നു കാ​ഴ്ച​വ​യ്പ്, ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം - ഫാ. ​ആ​ൽ​ബ​ർ​ട്ട് അ​ർ​ഥ​ശേ​രി​ൽ.