പ​ഞ്ച​വാ​ദ്യ​ത്തി​ൽ പ​തി​നാ​ലാം ത​വ​ണ​യും അ​ന്പ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്
Wednesday, November 20, 2019 10:37 PM IST
ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എച്ച്എസ് എസ് പ​ഞ്ച​വാ​ദ്യ​ത്തി​ൽ പ​തി​നാ​ലാം ത​വ​ണ​യും ഒ​ന്നാം സ്ഥാ​നം അ​ന്പ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡും ഇ​വ​ർ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.2015​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ ജീ​വ​ന​ക്കാ​ര​നാ​യ ജ​യ​കു​മാ​റാ​ണ് ഇ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.