ഒ​പ്പു​ശേ​ഖ​ര​ണം
Thursday, November 21, 2019 10:40 PM IST
ആ​ല​പ്പു​ഴ: കു​ടി​വെ​ള്ള പ​ദ്ധ​തി അ​ഴി​മ​തി പാ​ലാ​രി​വ​ട്ടം മാ​തൃ​ക​യി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഭീ​മ​ഹ​ർ​ജി​യി​ലേ​ക്കു​ള്ള ഒ​പ്പ് ശേ​ഖ​ര​ണ പ​രി​പാ​ടി മു​ൻ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് മ​ജി​സ്ട്രേ​റ്റ് കെ.​ബി. നാ​രാ​യ​ണ അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. സ​ത്യ​നേ​ശ​ൻ, ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​ജ്യോ​തി​സ്, ആ​ർ. അ​നി​ൽ​കു​മാ​ർ, പി.​കെ. സ​ദാ​ശി​വ​ൻ പി​ള്ള, പി.​യു. അ​ബ്ദു​ൾ ക​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു പൊ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും 23, 24 തീ​യ​തി​ക​ളി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യും സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ഒ​പ്പ് ശേ​ഖ​രി​ക്കു​മെ​ന്ന് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ വി.​പി. ചി​ദം​ബ​ര​നും, ഇ.​കെ. ജ​യ​നും അ​റി​യി​ച്ചു.