മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Wednesday, December 4, 2019 11:29 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ പി​എം​എ​വൈ അം​ഗീ​കാ​ർ കാ​ന്പെ​യി​ന്‍റെ ഭാ​ഗ​മാ​യി പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പും സി​ഗ്നേ​ച്ച​ർ ക്യാ​ന്പും ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​നു രാ​ജീ​വ് ഗാ​ന്ധി ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.