വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, December 4, 2019 11:33 PM IST
അന്പലപ്പുഴ: കെഎ​സ്ഇ​ബി അ​ന്പ​ല​പ്പു​ഴ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ മാ​ത്തേ​രി, ഹാ​ർ​ബ​ർ, ഐ​ഷ, ഒ​റ്റ​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കെഎ​സ്ഇ​ബി പു​ന്ന​പ്ര സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ കു​ഴി​യി​ൽ, പോ​പ്പു​ല​ർ, ഹി​മാ​ല​യ, ച​ള്ളി ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.