രോ​ഗ​നി​ർ​ണ​യ​ക്യാ​ന്പ്
Tuesday, December 10, 2019 10:40 PM IST
ചേ​ർ​ത്ത​ല: കെ​വി​എം ആ​ശു​പ​ത്രി​യി​ൽ നാളെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്​ക്ക് ഒ​ന്നു​വ​രെ സൗ​ജ​ന്യ ത​ല​വേ​ദ​ന രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും. ക്യാ​ന്പി​ന് ന്യൂ​റോ ഫി​സി​ഷ്യ​ൻ ഡോ.​ലി​ബി പു​ഷ്പ​രാ​ജ് നേ​തൃ​ത്വം ന​ല്കും. ഫോ​ണ്‍: 9072994994, 90722323328.