മാ​തൃ-​പി​തൃ​വേ​ദി അ​തി​രൂ​പ​താ വാ​ർ​ഷി​കം 14ന്
Wednesday, December 11, 2019 10:53 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​താ പി​തൃ​വേ​ദി-​മാ​തൃ​വേ​ദി വാ​ർ​ഷി​കം 14ന് ​രാ​വി​ലെ 9.30ന് ​സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ​പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​തൃ​വേ​ദി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് മു​ക​ളേ​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ. ​മാ​ത്യു അ​ഞ്ചി​ൽ, ഫാ.​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ൽ, മാ​തൃ​വേ​ദി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ചേ​ന്നോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ്ര​ഫ. ജാ​ൻ​സ​ണ്‍ ജോ​സ​ഫ് ക്ലാ​സ് ന​യി​ക്കും. വ​ച​ന​വീ​ട് 100 ദി​ന ക​ർ​മ്മ പ​രി​പാ​ടി​യി​ൽ മി​ക​വു നേ​ടി​യ യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച വ​ച്ച യൂ​ണി​റ്റു​ക​ൾ​ക്കും ഫൊ​റോ​ന​ക​ൾ​ക്കും സ​മ്മേ​ള​ന​ത്തി​ൽ ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.
അ​തി​രൂ​പ​ത​യി​ലെ 250 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.