പാ​ലി​യേ​റ്റീ​വ് രോ​ഗി - ബ​ന്ധു സം​ഗ​മം
Friday, December 13, 2019 10:41 PM IST
മാ​ന്നാ​ർ: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് രോ​ഗി ബ​ന്ധു സം​ഗ​മം ഓ​ട്ടു​ര​ളി എ​ന്ന പേ​രി​ൽ ന​ട​ന്നു.
മാ​ന്നാ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​സാ​ബു​സു​ഗ​ത​ൻ, ഡോ. ​സി.​പി. ക​വി​ത എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.
ശ​ശി​ക​ല ര​ഘു​നാ​ഥ്, ഷൈ​നാ ന​വാ​സ്, അ​ഡ്വ. വി​ദ്യ, ബി.​കെ. പ്ര​സാ​ദ്,ചാ​ക്കോ ക​യ്യ​ത്ര, കെ. ​ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പാ​ലി​യേ​റ്റീ​വ് ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ക​യും രോ​ഗി​ക​ൾ​ക്ക് അ​വശ്യ​സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റും വി​ത​ര​ണം ചെ​യ്തു.
മു​ൻ​കാ​ല​ങ്ങ​ളി​ൽ മു​തി​ർ​ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ടും​ബ​ങ്ങി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്രാ​ധാ​ന്യം തി​രി​കെ കൊ​ണ്ടു​വ​ര​ണം എ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​ൻ വേ​ണ്ടി​യാ​ണ് ഈ ​സം​ര​ഭ​ത്തി​ന് ഓ​ട്ടു​രു​ളി എ​ന്ന പേ​ര് ന​ൽ​കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.