പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ കൊ​ടി​യി​റ​ക്ക് തി​രു​നാ​ൾ നാ​ളെ
Friday, December 13, 2019 10:41 PM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​കേ​ന്ദ്ര​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ
നാ​ളെ സ​മാ​പി​ക്കും. രാ​വി​ലെ 5.30ന് ​ഫാ. ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, 7.15ന് ​ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, 9.30ന് ​ഫാ. ടെ​ജി പു​തു​വീ​ട്ടി​ൽ​ക്ക​ളം, 11.30ന് ​റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​പ​റ​ന്പി​ൽ, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഫാ.​ബോ​ബി മ​ണ​ത്ര, 4.30ന് ​ഫാ.​സി​റി​യ​ക് കോ​ട്ട​യി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
വൈ​കു​ന്നേ​രം ആ​റി​ന് റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള മ​ന്ദി​രം കു​രി​ശ​ടി​യി​ലേ​ക്കു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ഫാ. ​സി​ജോ പു​ല്ല​ൻ കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്നു കൊ​ടി​യി​റ​ക്ക്.