കു​ട്ട​നാ​ട്ടി​ൽ ക​ർ​ഷ​ക താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി വേ​ണം
Saturday, January 18, 2020 10:47 PM IST
ആ​ല​പ്പു​ഴ: ക​ർ​ഷ​ക താ​ല്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ കു​ട്ട​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥിക​ളാ​യി വ​ര​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു.

രാ​ഷ്‌ട്രീ​യ​താ​ല്പ​ര്യ​ങ്ങ​ൾ മാ​ത്രം പ​രി​ഗ​ണി​ക്കാ​തെ കു​ട്ട​നാ​ട്ടി​ലെ 85% വ​രു​ന്ന ക​ർ​ഷ​ക​രു​ടേ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും താ​ത്പ​ര്യ​ങ്ങ​ൾ പ​രി​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ൾ രം​ഗ​ത്ത് വ​ര​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ് കൂ​ട്ടാ​ല സ​മ​ര​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സി​ബി ക​ല്ലു​പാ​ത്ര, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, എം.​കെ. പ​ര​മേ​ശ്വ​ര​ൻ, പി.​ടി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, രാ​ജ​ൻ സി. ​മേ​പ്രാ​ൽ, ജോ​മോ​ൻ കു​മ​ര​കം, ദേ​വ​സി​ക്കു​ട്ടി കു​ന്ദം​കു​ളം, മു​ഹ​മ്മ​ദ് ക​ബീ​ർ ഞാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.