വാ​ർ​ഷി​ക സ​മ്മേ​ള​നം
Thursday, January 23, 2020 10:45 PM IST
ആ​ല​പ്പു​ഴ: കെ​എ​സ്എ​സ്പി​യു സി​വി​ൽ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ജൂ​ബി​ലി പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. സു​ന്ദ​രേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​മ​ഭ​ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് യൂ​നു​സ് സ്വാ​ഗ​ത​വും രോ​ഹി​ണി പ്ര​ഭാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ടൗ​ണ്‍ സെ​ക്ര​ട്ട​റി ജി. ​ശ​ശി​ധ​ര​ൻ, എ​ൻ. പു​ഷ്ക​ര​ൻ, സി.​ബി. ശാ​ന്ത​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. രാ​മ​ഭ​ദ്ര​ൻ നാ​യ​ർ-​പ്ര​സി​ഡ​ന്‍റ്, ടി.​എ. ന​വാ​സ്-​സെ​ക്ര​ട്ട​റി, ഇം​തി​യാ​സ് അ​ഹ​മ്മ​ദ്-​ട്ര​ഷ​റ​ർ, പി.​ബി. പു​ഷ്പാം​ഗ​ദ​ൻ, രോ​ഹി​ണി പ്ര​ഭാ​ക​ര​ൻ, പ്ര​സ​ന്ന​കു​മാ​രി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, പി.​എ​സ്. അ​ശോ​ക്കു​മാ​ർ, കെ. ​സ​ദാ​ന​ന്ദ​ൻ, എ.​കെ. റ​ഹീം-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എ​ൻ. സെ​യ്ഫു​ദീ​ൻ-​ക്ഷേ​മ​നി​ധി സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു
ചേ​ർ​ത്ത​ല: കെ​എ​സ്എ​സ്പി​യു ചേ​ർ​ത്ത​ല ടൗ​ണ്‍ ഏ​രി​യ ഒ​ന്നി​ന്‍റെ 28-ാമ​തു വാ​ർ​ഷി​ക പൊ​തു​യോ​ഗം കെ​എ​സ്എ​സ്പി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. സ​ര​സ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. വി​ശ്വ​നാ​ഥ​ൻ, കെ.​എ​ൻ. ബാ​സ​ച​ന്ദ്ര​ബാ​ബു, എം.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ, എ​സ്. പു​രു​ഷോ​ത്ത​മ​ൻ, കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.