പ​രാ​തി പ​രി​ഹാ​ര​സെ​ൽ യോ​ഗം ഫെ​ബ്രു​വ​രി ആ​റി​ന്
Friday, January 24, 2020 10:48 PM IST
ആ​ല​പ്പു​ഴ: ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഇ​എ​സ്ഐ പ​രാ​തി​പ​രി​ഹാ​ര സെ​ല്ലി​ന്‍റെ യോ​ഗം ഫെ​ബ്രു​വ​രി ആ​റി​ന് ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ചേ​രും.

സ്കൂൾ
വാ​ർ​ഷി​കാ​ഘോ​ഷം

പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി എ​സ്എം​എ​സ്ജെ ഹൈ​സ് സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷം തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് പാ​റ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക ഏ​ബ്രാ​ഹം ജോ​സ​ഫ്‌, വാ​ർ​ഡം​ഗം കെ.​എ. മാ​മ​ച്ച​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. ബാ​ബു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.