അ​ജ്ഞാ​ത​ൻ തീ​വ​ണ്ടി ത​ട്ടി​ മ​രി​ച്ച നി​ല​യി​ൽ
Sunday, February 16, 2020 10:57 PM IST
മാ​വേ​ലി​ക്ക​ര: അ​ജ്ഞാ​ത​നെ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 14ന് ​വൈ​കു​ന്നേ​രം ആ​റി​ന് ത​ഴ​ക്ക​ര ഓ​വ​ർ ബ്രി​ഡ്ജി​നു തെ​ക്കു​ഭാ​ഗ​ത്താ​യാ​ണ് റ​യി​ൽ പാ​ള​ത്തി​ൽ തീ​വ​ണ്ടി ത​ട്ടി​യ നി​ല​യി​ൽ മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. 60 വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ൾ​ക്ക് ഇ​രു​നി​റ​മാ​ണ് ഉ​ള്ള​ത്. കാ​വി മു​ണ്ടും നീ​ല ക​ള​ർ ചെ​ക്ക് ഷ​ർ​ട്ടും ധ​രി​ച്ചി​രി​ക്കു​ന്നു. മൃ​ത​ശ​രീ​രം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​രി​ച്ച​യാ​ളെ​കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0479 2344342