സം​ര​ക്ഷ​ണ സ​ദ​സ്
Thursday, February 20, 2020 10:45 PM IST
മാ​ന്നാ​ർ: സി​പി​ഐ മാ​ന്നാ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് മ​തേ​ത​ര സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ന്നാ​ർ സ്റ്റോ​ർ ജം​ഗ​ഷ​നി​ൽ ഡോ.​പി.​കെ. ജ​നാ​ർ​ദ്ദ​ന​ൻ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​യി​കു​ട്ടി ജോ​സ്, ഒ.​ഹാ​രീ​സ്, ജി.​ഹ​രി​കു​മാ​ർ, പി.​കെ.​ച​ന്ദ്ര​ചൂ​ഢ​ൻ നാ​യ​ർ, കെ.​ആ​ർ. രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.