തി​രു​നാ​ൾ ഇ​ന്ന്
Saturday, February 22, 2020 10:17 PM IST
ചേ​ർ​ത്ത​ല: മ​രു​ത്തോ​ർ​വ​ട്ടം പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്. വൈ​കു​ന്നേ​രം 4.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​റ​വ.​ഡോ.​ജോ​സ് പു​തി​യേ​ട​ത്ത്. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 24നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. മാ​ർ​ച്ച് ഒ​ന്നി​നു എ​ട്ടാ​മി​ടം. രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.