ക​യ​റും ക​യ​ർ ഉ​ല്പ​ന്ന​ങ്ങ​ളും ക​ത്തി​ച്ച് പ്ര​തി​ഷേ​ധം
Sunday, February 23, 2020 9:49 PM IST
ആ​ല​പ്പു​ഴ: ക​യ​ർ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് ക​യ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ(​എ​ഐ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ രോ​ഷാ​ഗ്നി തെ​ളി​യി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​യ​റും ക​യ​ർ ഉ​ല്പ​ന്ന​ങ്ങ​ളും ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കും. എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി 600 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, ക​യ​ർ​ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും ബോ​ണ​സും കു​റ​ക്കാ​നു​ള്ള ഗൂ​ഢ നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, ക​യ​റി​നും ക​യ​ർ ഉ​ല്പ​ന്ന​ങ്ങ​ൾ​ക്കും ഉ​ല്പാ​ദ​ന ചെ​ല​വി​ന് അ​നു​സൃ​ത​മാ​യി വി​ല നി​ശ്ച​യി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​യ​ർ തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി സ​ത്യ​നേ​ശ​ൻ, എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ശി​വ​രാ​ജ​ൻ, സെ​ക്ര​ട്ട​റി വി. ​മോ​ഹ​ൻ​ദാ​സ്, എ​ൻ.​എ​സ് ശി​വ​പ്ര​സാ​ദ്, എ​ൻ.​പി ക​മ​ലാ​ധ​ര​ൻ, പ്ര​കാ​ശ​ൻ, ജ​യ​ൻ, ആ​ർ. സു​രേ​ഷ്, ഡി. ​അ​നീ​ഷ്, ജോ​ഷി ഏ​ബ്ര​ഹാം, കെ.​പി പു​ഷ്ക​ര​ൻ, പി.​സി കു​ഞ്ഞ​ച്ച​ൻ, എം.​ഡി സു​ധാ​ക​ര​ൻ, ആ​ർ. ഉ​മ​യാ​ക്ഷ​ൻ, സി.​വി രാ​ജീ​വ്, കെ.​എ​ൽ ബെ​ന്നി, കെ.​എ​സ് വാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.