ആ​നു​കൂ​ല്യ വി​ത​ര​ണ​ം
Tuesday, February 25, 2020 10:55 PM IST
മ​ങ്കൊ​മ്പ് : കേ​ര​ള സ്റ്റേ​റ്റ് ടെ​യി​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കു​ട്ട​നാ​ട് താ​ലൂ​ക്ക് വാ​ർ​ഷി​ക​വും ആ​നു​കൂ​ല്യ വി​ത​ര​ണ​വും ന​ട​ന്നു. രാ​മ​ങ്ക​രി വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല രാ​ജു പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​ടി​എ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി. മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. ജോ​സ​ഫ്, ട്ര​ഷ​റ​ർ ജി. ​ഉ​ത്ത​മ​ൻ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം.​എ​സ്. ഇ​ന്ദി​രാ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്ത് ത​ല പ​ഠ​നോ​ത്സ​വം

എ​ട​ത്വ: എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ത​ല പ​ഠ​നോ​ത്സ​വം താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ടെ​സ്‌​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​താ​യി സ്കൂ​ളി​ൽ ചേ​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് എ​ട​ത്വ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റ്യ​ൻ രാ​ജ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബി​പി​ഒ ജ​യ​കൃ​ഷ്ണ​ൻ എ.​ജി. പ​ഠ​നോ​ത്സ​വ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഹ​രീ​ന്ദ്ര​നാ​ഥ് താ​യ​ങ്ക​രി തു​ണി​സ​ഞ്ചി വി​ത​ര​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക മീ​നു സോ​ബി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​ൻ​സി സാ​മു​വേ​ൽ, ഷാ​ല​റ്റ്, സാ​ന്ദ്ര, സി​സ്റ്റ​ർ ജി​നു സേ​വ്യ​ർ, ജാ​ൻ​സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.