ധ​ർ​ണ ന​ട​ത്തി
Wednesday, February 26, 2020 10:58 PM IST
മ​ങ്കൊ​ന്പ് : നീ​ലം​പേ​രൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളാ ബ​ജ​റ്റി​ലെ നി​കു​തി ഭീ​ക​ര​ത​യ്ക്കെ​തി​രേ നീ​ലം​പേ​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​യ്ക്ക​ൽ ധ​ർ​ണ ന​ട​ത്തി. വി​ല്ലേ​ജ് ഓ​ഫീ​സ് സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ് വ​ർ​ധ​ന, ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധ​ന, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് വ​ർ​ധ​നതു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. സ്ക​റി​യ, ബോ​ബ​ൻ ത​യ്യി​ൽ, സ​ക്ക​റി​യാ​സ് വെ​രു​വി​ച്ചേ​രി​ൽ, എ.​പി. ആ​ന​ന്ദ​രാ​ജ​ൻ, വി​ന​യ​ൻ ചെ​റു​ക​ര, കു​ഞ്ഞു​മോ​ൾ, ഈ​ര വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മു​ട്ടാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു കെ. ​ആ​റു​പ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി അം​ഗ​ങ്ങ​ളാ​യ മാ​ത്തു​ക്കു​ട്ടി ഈ​പ്പ​ൻ, കെ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, ജേ​ക്ക​ബ് ചാ​ക്കോ, വി.​എ​ൻ. വി​ശ്വം​ഭ​ര​ൻ, ജ​ല​ജ മ​ഹേ​ശ്വ​ര​ൻ, സു​ഭാ​ഷ് കാ​ര​കാ​ട്, തോ​മ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ചു

പൂ​ച്ചാ​ക്ക​ൽ: പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഭി​ന്ന​ശേ​ഷി ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.
പെ​രു​ന്പ​ള​ത്ത് സ്പെ​ഷ​ൽ സ്കൂ​ൾ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷി​ബു പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.