ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി
Saturday, April 4, 2020 10:20 PM IST
എ​ട​ത്വ: കെ​എ​സ്‌​യു കു​ട്ട​നാ​ട് അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി. വാ​ഴ​ക്കു​ല, തേ​ങ്ങാ, വ​ൻ​പ​യ​ർ, ചെ​റു​പ​യ​ർ, സ​വോ​ള, ഉ​പ്പ്, മാ​ങ്ങ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ് ന​ല്കി​യ​ത്. മു​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​നു ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.

അ​സം​ബ്ലി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ജോ ആ​ന്‍റ​ണി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ബി​ൻ കെ. ​തോ​മ​സ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ണ്ണം​കു​ളം, അ​നൂ​പ് സ​ദാ​ന​ന്ദ​ൻ, സി​ബി​ൻ ജോ​സ​ഫ്, ജെ​സ്വി​ൻ വ​ർ​ഗീ​സ്, അ​ശ്വി​ൻ ജോ​ർ​ജ്, മോ​ബി​ൻ വ​ർ​ഗീ​സ്, റ്റി​ബി​ൻ ദേ​വ​സ്യ, ഷെ​ബി​ൻ ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.