പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി
Tuesday, April 7, 2020 10:20 PM IST
കാ​യം​കു​ളം: മാ​ർ ക്രി​സോ​സ്റ്റം സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി. വി​കാ​രി റ​വ. സാം ​ഏ​ബ്ര​ഹാം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ന് കൈ​മാ​റി. ട്ര​സ്റ്റി അ​നു ടി. ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി രാ​ജ​ൻ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ശി​ക്കു​ഞ്ഞ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ങ്കൊ​ന്പ്: യൂ​ത്തു​കോ​ണ്‍​ഗ്ര​സ് കൈ​ന​ക​രി മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​നി​ലേ​യ്ക്ക് പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി. കു​ട്ട​നാ​ട് അ​സം​ബ്ലി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ. പി.​ജോ​ണ്‍ ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ പ​ള്ളി​ക്ക​ലി​ന് കൈ​മാ​റി.