വ​യോ​ജ​ന​ങ്ങ​ള്‍​ക്കു മ​രു​ന്നി​നാ​യി വി​ളി​ക്കാം
Wednesday, April 8, 2020 10:24 PM IST
ആ​ല​പ്പു​ഴ : കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗ്രാ​മ-​ന​ഗ​ര​വാ​സി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് വ​ഴി സം​വി​ധാ​ന​മൊ​രു​ക്കി. മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് ഉ​ണ്ടാ​യാ​ല്‍ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നൂ​പി​നെ 8943341396 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
മ​രു​ന്നു​ക​ള്‍​ക്കാ​യി ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റ് ഓ​ഫീ​സ് ന​മ്പ​രി​ലും ബ​ന്ധ​പ്പെ​ടാം - 0477 2967544. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള വ​യോ​ജ​ന​ങ്ങ​ള്‍ സാ​മൂ​ഹ്യ​സു​ര​ക്ഷാ​മി​ഷ​ന്‍ കോ-​ഓ​ഡി​നേ​റ്റ​ര്‍ ജി​ന്‍​സി​നെ ബ​ന്ധ​പ്പെ​ടാം ഫോ​ണ്‍ : 9072302561, ചേ​ര്‍​ത്ത​ല 9645005042, ആ​ല​പ്പു​ഴ 9387288889, ഹ​രി​പ്പാ​ട് 9645006393, ചെ​ങ്ങ​ന്നൂ​ര്‍ 9645760071, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ 9072582495 എ​ന്നീ ന​മ്പ​രു​ക​ളി​ലും രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വി​ളി​ക്കാം.