ജി​ല്ല​യി​ൽ കോ​വി​ഡ് ഇ​ന്ന് ആ​റു പേ​ർ​ക്കുകൂടി
Sunday, May 31, 2020 9:54 PM IST
ആലപ്പുഴ: ജി​ല്ല​യി​ൽ ഇ​ന്ന് ആ​റു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നാ​ലു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും വ​ന്ന​വ​രാ​ണ്.
മാ​ല​ദ്വീ​പി​ൽനി​ന്നു ക​പ്പ​ൽമാ​ർ​ഗം മേയ് 17 ന് ​കൊ​ച്ചി​യി​ലെ​ത്തി​യ യു​വാ​വ്, മേ​യ് 29ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ അ​ന്പ​ത്തി​ര​ണ്ടു​കാ​ര​ൻ എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തുനി​ന്ന് വ​ന്ന കോ​വിഡ് ​ബാ​ധി​ച്ച​വ​ർ. ഇ​രു​വ​രും ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് സ്വ​ദേ​ശി​ക​ളാ​ണ്. മാ​ല​ദ്വീ​പി​ൽ നി​ന്നെ​ത്തി​യ യു​വാ​വ് ചേ​ർ​ത്ത​ല കോ​വി​ഡ്കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ വ്യ​ക്തി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് നേ​രേ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
മൈ​സൂ​രി​ൽനി​ന്ന് 29ന് ​സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ​ത്തി​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നും കോ​വിഡ് ​സ്ഥി​രീ​ക​രി​ച്ചു. ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.
രാ​ജ​സ്ഥാ​നി​ൽ നി​ന്ന് മേയ് 28ന് ​ട്രെ​യി​നി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ അ​റു​പ​തു​കാ​ര​നും കോ​വി ഡ് ​സ്ഥി​രീ​ക​രി​ച്ചു. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ജി​ല്ല​യി​ലെ​ത്തി​യ ശേ​ഷം ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് 30ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
പൂ​നെ​യി​ൽനി​ന്ന് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ മേ​യ് 26ന് ​എ​ത്തി​യ യു​വാ​വ്, ഡെ​ൽ​ഹി​യി​ൽനി​ന്ന് 25ന് ​സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ എ​ത്തി​യ യു​വാ​വ് എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും ഹോം ​ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു.ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രിയി​ലും ര​ണ്ടു പേ​ർ ഹ​രി​പ്പാ​ട് താ​ലു​ക്ക് ആ​ശു​പ​ത്രിയി​ലും മൂ​ന്നു​പേ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോള​ജി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.
ഇ​തോ​ടെ നി​ല​വി​ൽ കോ​വി​ഡ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 39 ആ​യി. ഏ​ഴു​പേ​ർ ജി​ല്ല​യി​ൽ രോ​ഗവി​മു​ക്ത​രാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 2 മു​ത​ൽ ജി​ല്ല​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 47 ആ​ണ്. കോ​വി​ഡ ബാ​ധി​ത​നാ​യ ഒ​രാ​ൾ ജി​ല്ല​യി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.