ധ​ർ​ണ ന​ട​ത്തി
Tuesday, June 2, 2020 10:10 PM IST
ആ​ല​പ്പു​ഴ: കാ​രു​ണ്യ​പ​ദ്ധ​തി നി​ല​നി​ർ​ത്ത​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. കൊ​റോ​ണ പോ​ലൊ​രു മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​രു​ണ്യ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ന്ന​ത് ക​ടു​ത്ത ജ​ന​ദ്രോ​ഹ​മാ​ണെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു ലൂ​ക്കോ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ക​ള​രി​ക്ക​ൽ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, തോ​മ​സ് ഫി​ലി​പ്പോ​സ്, ന​സീ​ർ സ​ലാം, ജോ​ണ്‍ കെ. ​ജോ​ണ്‍, ജി​ക്കു ത​ങ്ക​ച്ച​ൻ, സാ​ദ​ത്ത് റ​സാ​ക്ക്, ഷീ​ൻ സോ​ള​മ​ൻ, ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.