സ​ന്പൂ​ർ​ണ പ​ച്ച​ത്തു​രു​ത്താ​വാ​ൻ ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Tuesday, June 30, 2020 9:39 PM IST
മാ​വേ​ലി​ക്ക​ര: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ​ന്പൂ​ർ​ണ പ​ച്ച​ത്തു​രു​ത്താ​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും പ​ച്ച​ത്തു​രു​ത്തു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച പ​ദ്ധ​തി​യാ​ണ് പ​ച്ച​ത്തു​രു​ത്ത്. പ​ദ്ധ​തി​യു​ടെ ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​തൈ ന​ട്ട് ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ലെ പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ച്ച​ത്തു​രു​ത്ത് നി​ർ​മി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​റു​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ആ​കെ ഏ​ഴു പ​ച്ച​ത്തു​രു​ത്തു​ക്ക​ളാ​ണ് നി​ർ​മി​ക്കു​ക. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഗീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി അം​ഗം ര​മ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ദി​ൽ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വൈ​റ്റ് ബോ​ർ​ഡ് പ​ദ്ധ​തി​ക്ക് തു​ട​ക്കം

എ​ട​ത്വ: ത​ല​വ​ടി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വൈ​റ്റ്ബോ​ർ​ഡ് പ​ദ്ധ​തി​ക്ക് ത​ല​വ​ടി​യി​ൽ തു​ട​ക്കം. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു പ​ദ്ധ​തി ഉ​ദ്ഘ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​പി​ഒ ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജു, രാ​ഹു​ൽ, ജാ​സ്മി​ൻ, സൗ​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.