രാ​ഷ്‌ട്രീയ പാ​ർ​ട്ടി യോ​ഗം നാ​ലി​ന്
Wednesday, July 1, 2020 10:10 PM IST
ആ​ല​പ്പു​ഴ:​ വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി നി​ല​വി​ലു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പു​നഃ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ഈ ​വി​ഷ​യം സം​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഇ​ല​ക്ഷ​ൻ) ചേം​ബ​റി​ൽ ചേ​രും.