വൈ​ദ്യു​തി മു​ട​ങ്ങും
Friday, July 3, 2020 10:37 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ താ​യ​ങ്ക​രി, മൂ​ലേ​പ്പാ​ലം, താ​യ​ങ്ക​രി ഡി​സ്ട്രി​ബ്യൂ​ഷ​ൻ, പ​ര​പ്പു​മു​ട്ട്, കാ​ക്ക നാ​നൂ​റ്, കൈ​ത​വ​ന നാ​നൂ​റ്, പോ​ള​യ്ക്ക​ൽ സൗ​ത്ത് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 12 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.

പ്ര​തി​ഷേ​ധസ​മ​രം
ന​ട​ത്തി

ചെ​ങ്ങ​ന്നൂ​ർ: കി​സാ​ൻ സ​മ്മാ​ൻ നി​ധി അ​ട്ടി​മ​റി​ക്കുന്നു. ക​ർ​ഷ​ക മോ​ർ​ച്ച പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷിഭ​വ​നു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. നി​യോ​ജക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​ ആ​ർ. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് ക​മ്മിറ്റി പ്ര​സി​ഡ​ന്‍റ് മു​ര​ളീധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി നി​യോ​ജ​കമ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ശ് പേ​രി​ശേ​രി മു​ഖ്യാ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

‌ഉ​ദ്ഘാ​ട​നം ചെ​യ്തു

മാ​വേ​ലി​ക്ക​ര:​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ഘു​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി​ക​ല ര​ഘു​നാ​ഥ്, ബി​ഡി​ഒ ജ്യോ​തി ല​ക്ഷ്മി, എ​സ്.​ ശ്രീ​ജി​ത്ത്, ദീ​പ ജ​യാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.