കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്ന​തി​നെ​തി​രേ പ​രാ​തി
Wednesday, July 8, 2020 10:10 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്ന​താ​യി പ​രാ​തി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ സ്രവം പ​രി​ശോ​ധ​ന​യ്ക്കാ​യി ഈ ​മാ​സം മൂ​ന്നി​ന് എ​ടു​ത്തെ​ങ്കി​ലും ഇ​തു​വ​രെ​യും അ​തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. വാ​ർ​ഡി​ന്‍റെ നാ​ലു​ഭാ​ഗ​വും അ​ട​യ്ക്ക​പ്പെ​ട്ട് രോ​ഗി​യു​ടെ കു​ടും​ബ​വും നാ​ട്ടു​കാ​രും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. അ​തു​കൊ​ണ്ട് കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വൈ​കി​പ്പി​ക്കാ​തെ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി​ച്ച​ൻ ആ​രോ​ഗ്യ​വ​കു​പ്പു​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി.