പ്ര​​തി​​ഷേ​​ധ ജ്വാ​​ല 16ന്
Tuesday, July 14, 2020 10:39 PM IST
ആ​​ല​​പ്പു​​ഴ: മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വ​​യ്ക്ക​​ണം എ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​കൊ​​ണ്ട് 16ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് ജി​​ല്ല​​യി​​ൽ 10,000 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ബി​​ജെ​​പി പ്ര​​തി​​ഷേ​​ധ ജ്വാ​​ല തെ​​ളി​​ക്കും. വീ​​ടു​​ക​​ൾ​​ക്ക് മു​​ന്നി​​ലും പൊ​​തു​​നി​​ര​​ത്തു​​ക​​ളി​​ലും മൂ​​ന്നു പേ​​ർ വീ​​തം പ​​ങ്കെ​​ടു​​ക്കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ആ​​ല​​പ്പു​​ഴ ബോ​​ട്ട് ജെ​​ട്ടി​​ക്കു സ​​മീ​​പം ന​​ട​​ക്കു​​ന്ന ജി​​ല്ലാത​​ല ഉ​​ദ്ഘാ​​ട​​നം ബി​​ജെ​​പി സം​​സ്ഥാ​​ന ഉ​​പാ​​ധ്യ​​ക്ഷ​​ൻ എ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ നി​​ർ​​വഹി​​ക്കും. ജി​​ല്ല​​യി​​ൽ 10,000 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന ജ്വാ​​ല​​യി​​ൽ സം​​സ്ഥാ​​ന-​​ജി​​ല്ലാ-​​മ​​ണ്ഡ​​ലം നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ത്തു സം​​സാ​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എം.​​വി.​​ ഗോ​​പ​​കു​​മാ​​ർ പ​​റ​​ഞ്ഞു.

വാ​​ഹ​​ന ഗ​​താ​​ഗ​​തം
നി​​രോ​​ധി​​ച്ചു

ആ​​ല​​പ്പു​​ഴ: ഗു​​രു​​പു​​രം പാ​​തി​​ര​​പ്പ​​ള്ളി റോ​​ഡി​​ൽ പോ​​റ്റി ജം​​ഗ്ഷ​​ൻ പ​​ടി​​ഞ്ഞാ​​റ് വ​​ശം ക​​ലു​​ങ്ക് പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ 17 മു​​ത​​ൽ ഈ ​​റോ​​ഡി​​ൽ കൂ​​ടി​​യു​​ള്ള വാ​​ഹ​​ന ഗ​​താ​​ഗ​​തം താ​​ത്കാ​​ലി​​ക​​മാ​​യി നി​​രോ​​ധി​​ച്ച​​താ​​യി പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് നി​​ര​​ത്ത് ഉ​​പ വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നീ​​യ​​ർ അ​​റി​​യി​​ച്ചു.