സ​ര്‍​ക്കാ​ര്‍ തീ​ര​ദേ​ശവാ​സി​ക​ളെ പ​റ്റി​ക്കു​ന്നു​വെ​ന്ന്
Saturday, August 1, 2020 10:08 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ വാ​സി​ക​ളെ വെ​റും വോ​ട്ടു ബാ​ങ്കു​ക​ളാ​യി ക​ണ്ട്, അ​വ​ര്‍​ക്കു ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ പാ​ലി​ക്കാ​തെ അ​വ​രെ മു​ത​ലെ​ടു​ത്തു​കൊ​ണ്ടു കാ​ല​ങ്ങ​ളാ​യി സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു പ​റ്റി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. വാ​സു​ദേ​വ​ന്‍. സു​നാ​മി ഓ​ഖി ദു​ര​ന്ത​കാ​ല​ത്ത് അ​വ​ര്‍​ക്ക് ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ​തും അ​നു​വ​ദി​ച്ച​തു​മാ​യ തു​ക​ക​ള്‍ നാ​ളി​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല.

ഹ​രി​പ്പാ​ട് വ​ലി​യ​ഴീ​ക്ക​ല്‍ മു​ത​ല്‍ അ​രൂ​ര്‍ ചാ​പ്പ​ക്ക​ട​വ് വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തീ​ര​ദേ​ശ ജ​ന​ത കോ​വി​ഡ് 19 ന്‍റെ ​ഈ കാ​ല​ഘ​ട്ട​ത്തി​ല്‍ ലോ​ക് ഡൗ​ണ്‍ മൂ​ലം പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ലും സാ​ധി​ക്കാ​തെ പ​ട്ടി​ണി​യി​ലാ​ണ്. തീ​ര​ദേ​ശ ജ​ന​ത​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ല​പ്പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെയും ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ നി​ല്പ്സ​മ​രം ആ​ല​പ്പു​ഴ​യി​ല്‍ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ണ്‍​ജി​ത് ശ്രീ​നി​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ സെ​ല്‍ കോ​-ഓർഡി​നേ​റ്റ​ര്‍ ജി. ​വി​നോ​ദ് കു​മാ​ര്‍, ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റ്റി.​സി. ര​ഞ്ജി​ത്, ക​ര്‍​ഷ​ക മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ കു​മാ​ര്‍, വി​ശ്വ​വി​ജ​യ​പാ​ല്‍, ഉ​ണ്ണി​ക്കൃ​ഷ്ണ​മേ​നോ​ന്‍, മ​നു ഉ​പേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.