108 പേ​ർ​ക്കു​കൂ​ടി ആ​ല​പ്പു​ഴ​യി​ൽ കോ​വി​ഡ്
Wednesday, August 5, 2020 10:13 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 108 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 11 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 89 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.
ഖ​ത്ത​റി​ല്‍ നി​ന്നും എ​ത്തി​യ 35 വ​യ​സു​ള്ള അ​ര്‍​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി, 41 വ​യ​സു​ള്ള പു​റ​ക്കാ​ട് സ്വ​ദേ​ശി, മ​സ്ക​റ്റി​ല്‍ നി​ന്നും എ​ത്തി​യ വ​യ​ലാ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 45 വ​യ​സു​ള്ള വ​യ​ലാ​ര്‍ സ്വ​ദേ​ശി, 38 വ​യ​സു​ള്ള വ​യ​ലാ​ര്‍ സ്വ​ദേ​ശി​നി, ബ​ഹ​റി​നി​ല്‍ നി​ന്നും എ​ത്തി​യ 28 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, അ​ബു​ദാ​ബി​യി​ല്‍ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി, ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ 41 വ​യ​സു​ള്ള അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി, ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും എ​ത്തി​യ 58 വ​യ​സു​ള്ള ക​ണ്ട​ല്ലൂ​ര്‍ സ്വ​ദേ​ശി, ഗ്വാ​ളി​യാ​റി​ല്‍ നി​ന്നു​മെ​ത്തി​യ 36 വ​യ​സു​ള്ള കാ​ക്കാ​ഴം സ്വ​ദേ​ശി, 43 വ​യ​സു​ള്ള ചേ​ര്‍​ത്ത​ല തെ​ക്ക് സ്വ​ദേ​ശി, ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നും എ​ത്തി​യ 47 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി, വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും ജോ​ലി​സം​ബ​ന്ധ​മാ​യി എ​ത്തി​യ 33 വ​യ​സു​കാ​ര​ന്‍, ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി, ഹ​രി​യാ​ന​യി​ല്‍ നി​ന്നും എ​ത്തി​യ 35 വ​യ​സു​ള്ള കൈ​ന​ക​രി സ്വ​ദേ​ശി, വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള കൈ​ന​ക​രി സ്വ​ദേ​ശി, ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും എ​ത്തി​യ 55 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നെ​ത്തി​യ 30 വ​യ​സു​ള്ള ചേ​ര്‍​ത്ത​ല സ്വ​ദേ​ശി, ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ 26 വ​യ​സു​ള്ള അ​ന്ധ​കാ​ര​ന​ഴി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ കോ​വി​ഡ് ബാ​ധി​ത​ര്‍.
25 ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​ക​ള്‍​ക്കും ഏ​ഴ് അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ള്‍​ക്കും ആ​റു​വീ​തം അ​രൂ​ര്‍, ചെ​ട്ടി​കു​ള​ങ്ങ​ര, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍​ക്കും നാ​ലു​വീ​തം ആ​റാ​ട്ടു​കു​ള​ങ്ങ​ര, അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​ക​ള്‍​ക്കും മൂ​ന്നു​വീ​തം ക​ട​ക്ക​ര​പ്പ​ള്ളി, കാ​ക്കാ​ഴം, അ​ന്ധ​കാ​ര​ന​ഴി, ആ​ല​പ്പു​ഴ, എ​ഴു​പു​ന്ന, പു​ന്ന​പ്ര സ്വ​ദേ​ശി​ക​ള്‍​ക്കും ര​ണ്ടു ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ള്‍​ക്കും ഒ​ന്നു​വീ​തം വ​ണ്ടാ​നം, പ​ള്ളി​പ്പാ​ട്, പൂ​ച്ചാ​ക്ക​ല്‍, തൈ​ക്ക​ല്‍, ക​ല്ലി​ശേ​രി, എ​ര​മ​ല്ലൂ​ര്‍, ആ​റാ​ട്ടു​പു​ഴ, ചെ​റി​യ​നാ​ട്, കാ​യം​കു​ളം, പാ​ണാ​വ​ള്ളി, കു​ട​ശ​നാ​ട് സ്വ​ദേ​ശി​ക​ള്‍​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ആ​കെ 892 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്. 1262 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
ഇ​ന്ന​ലെ 60 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗ​വി​മു​ക്ത​രാ​യ​വ​രി​ല്‍ 38 പേ​ര്‍ സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്.
14 പേ​ര്‍​വി​ദേ​ശ​ത്തു നി​ന്നും ആ​റു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ള്‍ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രാ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നും ആ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ 101 കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 36,200രൂ​പ പി​ഴ​യും ചു​മ​ത്തി.

പെ​രു​ന്പ​ള​ത്ത് ഒ​ന്പ​താം വാ​ർ​ഡ്
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി

ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. രോ​ഗ വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യി വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് എ​ട്ട്, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് 16, ത​ഴ​ക്ക​ര വാ​ർ​ഡ് 21 എ​ന്നി​വ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യും ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും 2005 ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ഐ​പി​സി സെ​ക‌്ഷ​ൻ 188, 269 പ്ര​കാ​ര​വും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.