സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ന് കോ​വി​ഡ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു
Saturday, August 8, 2020 10:10 PM IST
അ​ന്പ​ല​പ്പു​ഴ: സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു. പു​റ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സാ​ണ് അ​നി​ശ്ച​ത കാ​ല​ത്തേ​ക്ക് അ​ട​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണി​നും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ന് മു​ന്പു ത​ന്നെ ഇ​വ​ർ പ​ല ത​വ​ണ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ചെ​യ​ർ​പേ​ഴ്സ​ണ് പോ​സി​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.