കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ മ​രി​ച്ചു
Saturday, August 8, 2020 10:20 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി കു​വൈ​റ്റി​ൽ മ​രി​ച്ചു. ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി അ​ജി​ത്കു​മാ​ർ പു​ഷ്ക​ര​ൻ (53) ആ​ണ് കു​വൈ​റ്റി​ലെ മി​ഷ​ർ​ഫ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം കു​വൈ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ഷീ​നാ​മോ​ൾ. മ​ക്ക​ൾ: ജ​യി​ജി​ത്, ജ​യ​ചി​ത്ര.