കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, September 18, 2020 9:53 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് വീട്ടമ്മ മ​രി​ച്ചു.​അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് വ​ണ്ടാ​നം വൃ​ക്ഷ വി​ലാ​സം തോ​പ്പി​ൽ പ​രേ​ത​നാ​യ അ​ലി​ക്കു​ഞ്ഞ് മീ​രാ​സാ​ഹി​ബി​ന്‍റെ ഭാ​ര്യ ജ​മീ​ലാ​ബീ​വി (63)യാ​ണ് മ​രി​ച്ച​ത്.​ര​ക്ത​സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ളജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​ഇ​തി​നു ശേ​ഷം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.​എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വാ​യി. വൈ​കി​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. പി​ന്നീ​ട് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹം നീ​ർ​ക്കു​ന്നം ഇ​ജാ​ബ ക​ബ​റി​ട​ത്തി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ അ​ബ്ദു​ൾ ഗ​ഫൂ​ർ, മാ​ഹീ​ൻ അ​ബൂ​ബ​ക്ക​ർ.​മ​രു​മ​ക​ൾ നി​ഷ.