പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു
Saturday, September 19, 2020 10:23 PM IST
ചേ​ർ​ത്ത​ല: വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന ക​ർ​ഷ​കബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ധി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു. സം​സ്ഥ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് ക​രാ​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ന്പ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. സാ​ദാ​ന​ന്ദ​ൻ, ജെ​യി​ൻ, ബാ​ല​കൃ​ഷ്ണ​പ​ണി​ക്ക​ർ എന്നിവർ പ്രസംഗിച്ചു.