വൈ​ദ്യു​തി മു​ട​ങ്ങും
Sunday, September 27, 2020 10:28 PM IST
ചേ​ർ​ത്ത​ല: കെഎ​സ്ഇ​ബി ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക്ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ കെ​വി​എം, എ​ക്സ്റേ, ടി​എം​എം​സി, ക​ച്ചി​ക്കാ​ര​ൻ, സ്ക​റി​യ, മൃ​ഗാ​ശു​പ​ത്രി, തോ​ട്ട​ത്തി​ൽ ക​വ​ല, മ​രു​ത്തോ​ർ​വ​ട്ടം, ഡി​പി ക​വ​ല, ച​ക്ക​ര​കു​ളം, കൊ​യ്ത്തു​രു​ത്തി, മൂ​ന്നാം​ക​ര, റീ​സ​ർ​വ്വേ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ മാ​ങ്കു​ളം, അ​ഞ്ചി​ൽ, ത​ട്ടാ​റ, വ​ലി​യ​മ​ഠം, ക​വ​ല​യ്ക്ക​ൽ​ചി​റ, ചെ​ന്പും​പു​റം, മു​ട്ട​നാ​വേ​ലി ഈ​സ്റ്റ്, മു​ട്ട​നാ​വേ​ലി വെ​സ്റ്റ്, കാ​പ്പി​ൽ​മു​ട്ട്, തൊ​ണ്ണൂ​റി​ൻ​ചി​റ, കാ​യ​ൽ​ച്ചി​റ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.