പ്ലാ​സ്റ്റി​ക് ര​ഹി​ത​ഭ​വ​നം പ​ദ്ധ​തി
Monday, September 28, 2020 10:05 PM IST
ക​റ്റാ​നം: പോ​പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്സ് യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ര​ഹി​ത ഭ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. വീ​ടു​ക​ളി​ലും പ​രി​സ​ര​ത്തു​മു​ള്ള പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ൾ ശേ​ഖ​രി​ച്ച് ത​രം​തി​രി​ച്ച് വി​വി​ധ കെ​ട്ടു​ക​ളാ​ക്കി റീ​സൈ​ക്ലിം​ഗി​നാ​യി കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളെ ഏ​ല്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ്ലാ​സ്റ്റി​ക്കി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും സ്വ​യം മ​ന​സ്‌​സി​ലാ​ക്കാ​നും മ​റ്റു​ള്ള​വ​രെ ബോ​ധ​വ​ത്ക​രി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ക​യാ​ണ് ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സു​മ എ​സ് മ​ല​ഞ്ചെ​രു​വി​ൽ, സ്കൗ​ട്സ് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.