ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Tuesday, September 29, 2020 10:23 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഗ​വ.​ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​യ​ലാ​ർ ര​വി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 52.50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി വ​യ​ലാ​ർ ര​വി എം​പി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോൾ പാ​ലി​ച്ചു​കൊ​ണ്ടു ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പൽ വി.​എ. ഗോ​പ​ൻ സ്വാ​ഗ​ത​വും കെ.​എ. തോ​സ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ശ്രീ​ലേ​ഖ ആ​ർ.​ നാ​ർ, ബി.​ഭാ​സി, പി.​ ജ്യോ​തി​മോ​ൾ, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, കെ.​ ഉ​മ​യാ​ക്ഷ​ൻ, അ​നൂ​പ് വേ​ണു, വി.​ രാ​ജു എ​ന്നി​വ​ർ പ്രസംഗിച്ചു.


ലോ​ക ഹൃ​ദ​യ​ദി​നാ​ച​ര​ണം

ചേ​ർ​ത്ത​ല: കെ​വി​എം ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഹൃ​ദ​യ​ദി​നം ആ​ച​രി​ച്ചു. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​വി​നാ​ശ് ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ആ​ർ​ഒ​മാ​രാ​യ വി.​ജെ. ര​ശ്മി, അ​രോ​മ സൊ​റ, എം.​എ​സ്. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.