50 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Thursday, October 1, 2020 10:25 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 24 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 348 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പ​ലി​ക്കാ​ത്ത​തി​ന് 1812 പേ​ർ​ക്കെ​തി​രെ​യും ക​ണ്ടെ​യ്ൻ​മെന്‍റ് സോ​ണ്‍ ലം​ഘ​നം ന​ട​ത്തി​യ ര ണ്ടു പേ​ർ​ക്കെ​തി​രെ​യും ഹോം ​ക്വ​ാറ​ന്‍റൈയി​ൻ ലം​ഘ​ന​ത്തി​ന് ഒ​രാ​ൾ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലി​സ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി. പ​രി​ശോ​ധ​ന​ക്ക് കൂ​ടു​ത​ൽ പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. എ​ല്ലാ​വ​രും കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ​ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു പ​റ​ഞ്ഞു.