കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Thursday, October 29, 2020 10:28 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഗ്യ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് പ​റ​വൂ​ർ കോ​ട​വ​ന​യി​ൽ തു​ള​സി​ദാ​സ് (കു​ട്ട​പ്പ​ൻ-72) ആ​ണ് കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്. ഒ​രു വ​ർ​മാ​യി പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട് കി​ട​പ്പി​ലാ​യി​രു​ന്ന കു​ട്ട​പ്പ​നെ 19 നാ​ണ് കോ​വി​ഡ് പോ​സ​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ സി​എ​ഫ്എ​ൽ​ടി​സി​യി​ലും പി​ന്നീ​ട് 25ന് ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​ത്രി 12 ഓ​ടെ മ​രി​ച്ചു. സംസ്കാരം നടത്തി. ജി​ജി​യാ​ണ് തു​ള​സീ​ദാ​സി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: രാ​ജേ​ഷ്, രേ​ഖ.മ​രു​മ​ക്ക​ൾ: ആ​ര്യ, ജ​യ​രാ​ജ്.