വൈ​ദ്യു​തി മു​ട​ങ്ങും
Friday, October 30, 2020 10:46 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ലക്‌ട്രിക്ക​ൽ സെ​ക‌്ഷ​നി​ലെ ചാ​ങ്ങ​യി​ൽ മു​ട്ട്, മ​ണി​മ​ലമു​ട്ട്, ര​വിമ​ന്ദി​രം, നെ​ൽ​പ്പു​ര മ​ഠം, കൊ​ട്ടാ​രം, പ​വ്വം, മു​ണ്ടു കാ​ട്, ചേ​ലേ​കാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ കുന്നേരം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.