പ്ര​ഫ. ഐ.​വി. ജോ​ർ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം
Friday, October 30, 2020 10:47 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​നി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​വും ഐ​ക്യു​എ​സി​യും ചേ​ർ​ന്ന്് പ്ര​ഫ. ഐ.​വി. ജോ​ർ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൂ​ര്യാ​ഘാ​ത​മേ​റ്റ ക​ഥ​ക​ൾ-​പ​രി​സ്ഥി​തി​യും സാ​ഹി​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ര​ജ​ത്ത് ചൗ​ധ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​ ഷീ​ന ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​റ്റ ല​ത ഡി​ക്കോ​ത്ത എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ മ​ഞ്ജു​ തോ​മ​സ്, ഗീ​തു​ അ​മ​ർ, ഡോ. ​അ​നു​പ​മ എ​സ്. വ​ർ​മ, മി​റി​യം സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.