നേതൃയോഗം നടത്തി
Wednesday, November 25, 2020 10:01 PM IST
ആ​ല​പ്പു​ഴ:​ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി നേതൃയോഗം പാം ​ബീ​ച്ച് റി​സോ​ർ​ട്ടി​ൽ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നോ​ദ് കെ. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്രെ​ട്ട​റി അ​ലോ​ഷ്യ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗീ​വ​ർ​ഗീ​സ് സാ​മു​വ​ൽ, റോ​യ് വി. ​ജോ​സ​ഫ്, ജെ​യ്മോ​ൻ ചേ​ർ​ത്ത​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ള്ളി​പ്പു​റം സ്ഥാ​നാ​ർ​ഥി ഒ.​സി. വ​ക്ക​ച്ച​ൻ, ജോ​ഷി കാ​വാ​ലം എ​ന്നി​വ​ർ പ്രസംഗിച്ചു.