ഏറ്റുമാനൂർ മേ​​​​ൽ​​​​പ്പാ​​​​ലം പ​​​​ദ്ധ​​​​തി ഉ​​​​ട​​​​ൻ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​​​ഡി​​​​ജെ​​​എ​​​​സ്
Saturday, September 11, 2021 12:03 AM IST
ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ: ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കൊ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ നേ​​​​ര​​​​ത്തെ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്ത മേ​​​​ൽ​​​​പ്പാ​​​​ലം പ​​​​ദ്ധ​​​​തി ഉ​​​​ട​​​​ൻ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​​​ഡി​​​​ജെ​​​എ​​​​സ് നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ലം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ മ​​​​ഹാ​​​​ദേ​​​​വ ക്ഷേ​​​​ത്രം, അ​​​​തി​​​​ര​​​​ന്പു​​​​ഴ പ​​​​ള്ളി, മാ​​​​ന്നാ​​​​നം തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്രം, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ്, എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന സ്ഥ​​​​ല​​​​മാ​​​​ണ് ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ ടൗ​​​​ണ്‍. മേ​​​​ൽ​​​​പ്പാ​​​​ലം നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​നെ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണ്.
പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​എം. റെ​​​​ജി​​​​മോ​​​​ൻ, ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷാ​​​​ജി ക​​​​ട​​​​പ്പൂ​​​​ർ, സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​പി. സ​​​​ന്തോ​​​​ഷ്, ഷാ​​​​ജി ശ്രീ​​​​ശി​​​​വം, ഷാ​​​​ജി നാ​​​​ലാ​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.