പ്രി​​ന്‍റേ​ഴ്സ് അ​​സോസിയേഷൻ ധ​​ർ​​ണ ന​​ട​​ത്തി
Friday, May 20, 2022 12:27 AM IST
കോ​​ട്ട​​യം: ക​​ട​​ലാ​​സ്, അ​​ച്ച​​ടി അ​​നു​​ബ​​ന്ധ സാ​​മ​​ഗ്രി​​ക​​ളു​​ടെ അ​​നി​​യ​​ന്ത്രി​​ത വി​​ല​​ക്ക​​യ​​റ്റം ഒ​​ഴി​​വാ​​ക്കു​​ക, ജി​​എ​​സ്ടി നി​​ര​​ക്ക് കു​​റ​​യ്ക്കു​​ക, അ​​ച്ച​​ടി മേ​​ഖ​​ല​​യെ സം​​ര​​ക്ഷി​​ക്കു​​ക, അ​​ച്ച​​ടി​​യെ സ​​ർ​​ക്കാ​​ർ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് കേ​​ര​​ള പ്രി​​ന്‍റേ​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ന​​ട​​ത്തി​​യ ധ​​ർ​​ണ​​യു​​ടെ ജി​​ല്ലാ​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ്ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജി​​മ്മി തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മേ​​ഖ​​ല പ്ര​​സി​​ഡ​​ന്‍റ് ഹ​​രീ​​ഷ് ഗോ​​പി, കി​​ൻ​​ഫ്രാ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ്കു​​ട്ടി ആ​​ഗ​​സ്തി, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി. ​​അ​​ശോ​​ക​​കു​​മാ​​ർ, കെ​എ​​സ്എ​​സ്ഐ​​എ പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം കു​​ര്യാ​​ക്കോ​​സ്, യു​​ണൈ​​റ്റ​​ഡ് മ​​ർ​​ച്ച​​ന്‍റ്സ് ചേം​ബ​​ർ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടോ​​മി കു​​റ്റി​​യാ​​ങ്ക​​ൽ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ ജോ​​സ്മോ​​ൻ മു​​ണ്ട​​യ്ക്ക​​ൽ, കോ​​ട്ട​​യം ന​ഗ​ര​സ​ഭാ കൗ​​ണ്‍​സി​​ല​​ർ എ​​ൻ.​​എ​​ൻ. വി​​നോ​​ദ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.