‘പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന​ത് സ​ഹ​ക​ര​ണ കൊ​ള്ള​ക്കാ​ർ’
Sunday, April 14, 2024 4:37 AM IST
തീ​ക്കോ​യി: പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത് സ​ഹ​ക​ര​ണ കൊ​ള്ള​ക്കാ​രെ​ന്ന് ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ്. അ​നി​ൽ കെ. ​ആ​ന്‍റ​ണി​യു​ടെ പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം തീ​ക്കോ​യി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ.​ഡി. ര​മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ന​ർ​വ മോ​ഹ​ന​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഷോ​ൺ ജോ​ർ​ജ്, ജോ​സ് ഫ്രാ​ൻ​സി​സ്, പി ​രാ​ജേ​ഷ്കു​മാ​ർ, ആ​ർ. സു​നി​ൽ​കു​മാ​ർ, ബി. ​പ്ര​മോ​ദ്, പി.​എ​സ്. ര​മേ​ശ​ൻ, മാ​നി അ​ടി​വാ​രം, ജോ​സ് ജോ​ൺ ആ​ലാ​നി, മ​ഞ്ജു സ​ജീ​വ്, ജോ​യി സ്‌​ക​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.